അത്തോളി: പുറായിൽ ആയിശക്കുട്ടി (87) നിര്യാതയായി. പരേതനായ അണ്ടിക്കോട് മാളിയേക്കൽ മമ്മദ് കോയയുടെ ഭാര്യയാണ്.
മക്കൾ: മജീദ് (മാളിയേക്കൽ സ്റ്റോർസ്), സുഹറ, അസ്മ. മരുമക്കൾ: സുഹറ ചെറിയങ്ങോട്ട്, യു.ബി. മുഹമ്മദ് (അത്തോളി ജ്വല്ലേഴ്സ്), ഹനീഫ (പുതിയങ്ങാടി).