കൊടുവള്ളി: ചുണ്ടപ്പുറം മേലെ കൂടത്തിങ്ങൽ എം.കെ. ബാലൻ (59) നിര്യാതനായി. ചുണ്ടപ്പുറം പനോളികാവ് പരദേവത ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, ബി.ജെ.പി കൊടുവള്ളി നഗരസഭ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: നീതു, നിതിൻ, പരേതയായ നിമ്മി. മരുമകൻ: രമേഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ഗോപാലൻ, കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.