പൊന്നാനി: പള്ളപ്രം പള്ളിവളപ്പ് ക്ഷേത്രത്തിനു സമീപം കുറ്റിത്തറ നാരായണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുണ്ണി. മക്കൾ: ദിലീപ്, ഷിനോദ്, ബിനീഷ്, ഷീജ. മരുമക്കൾ: സജിത, ദിവ്യ, ആതിര, മനോഹരൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഈശ്വരമംഗലം ശ്മശാനത്തിൽ.