വേങ്ങര: കണ്ണമംഗലം വാളക്കുട സ്വദേശി പരേതനായ പുള്ളാട്ട് കടുങ്ങോത്ത് കുഞ്ഞി ഹസ്സന്റെ മകൻ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഷാജഹാൻ (ദുബൈ), ഹുസൈൻ (സൗദി), ഹസീന, നസീമ, ജെസ്ന, ഷംന. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് കുട്ടി, ആഷിക്, മൻസൂർ, ജംഷീറ, ജസീല. സഹോദരങ്ങൾ: രായിൻകുട്ടി, ഖദീജ, പരേതനായ സെയ്താലി.