വേങ്ങര: ചേറൂർ മുതുവിൽകുണ്ടിലെ പരേതനായ കോട്ടൂകാരൻ ഹംസ മുസ്ലിയാരുടെ മകൻ മൊയ്തീൻകുട്ടി (50) നിര്യാതനായി. മാതാവ്: പരേതയായ കോട്ടൂകാരൻ ആയിശക്കുട്ടി ഹജ്ജുമ്മ. ഭാര്യ: ഉമ്മു ഹബീബ കാട്ടിൽ. മക്കൾ: ഹബീബ് മുഹ്സിൻ ഹുദവി (ഖത്തർ), ഹബീബ് മുഖ്താർ ജലാലി (ദുബൈ), ഹബീബ് മുഹ്യിദ്ദീൻ, ഹുബൈബ് മുഹ്യിദ്ദീൻ, ഹുബൈബ മുഹ്സിന, ഹുബൈബ മുഖല്ലിദ, ഹുബൈബ മെഹബൂബ. മരുമക്കൾ: അൻസാർ ആട്ടീരി, അസ്കർ അലി കോഡൂർ, ഫർഹാന പാർവീൻ. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, ഹാജറ.