വേങ്ങര: കണ്ണമംഗലം ചേറൂർ സ്വദേശി പരേതരായ ചെറുവിൽ കാദർ മുസ്ലിയാരുടെ മകളും കെ.ഒ. അലിഹസ്സൻ ഹാജിയുടെ ഭാര്യയുമായ ചെറുവിൽ ഉമ്മുകുൽസു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: യൂസുഫ്, സുലൈഖ, അബ്ദുസ്സമദ്, ആയിശ, അബ്ദുറഹീം, അൻവർ ഹസൻ. മരുമക്കൾ: പോക്കർ ഹാജി, ഹനീഫ ഹാജി, ഫാത്തിമ, തിത്തീമു, മുനീറ, റസിയ.