കാളികാവ്: തണ്ടുകോട് പുവ്വത്തിങ്ങൽ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ: അബ്ദുന്നാസർ, അബ്ദുൽ മജീദ് (സി.എച്ച്.എസ് അടക്കാകുണ്ട്), ജാഫർ, അബ്ദുൽ ജബ്ബാർ സഖാഫി, ജാബിർ നിസാമി, ആബിദ ബീഗം, ഹഫ്സത്ത്, ആത്തിഖ. മരുമക്കൾ: അക്ബർ, അബ്ദു മനാഫ്, സാജിദ, ശരീഫ, റാഷിദ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തണ്ട്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.