വഴിക്കടവ്: ആനമറിയിൽ പരേതനായ പാറക്കൽ മമ്മതിന്റെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: ഉമ്മർ (ചെറിയാപ്പു), റുഖിയ, സീനത്ത്. മരുമക്കൾ: സലീം, അഷ്റഫ്, സെമീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുന്നക്കൽ പള്ളി ഖബർസ്ഥാനിൽ.