അമ്പലവയൽ: കുമ്പളേരി താന്നിക്കൽ പൗലോസ് (തങ്കച്ചൻ-70) നിര്യാതനായി. ഭാര്യ: പുല്യാട്ടേൽ കുഞ്ഞമ്മ. മക്കൾ: ദീപക് പോൾ (യു.എസ്.എ), മഞ്ജുഷ പോൾ (ആസ്ട്രേലിയ). മരുമക്കൾ: റോസ്ലിൻ ദീപക്, മനോജ് പുളിക്കൽ. സഹോദരങ്ങൾ: മേരി, ചിന്നമ്മ, വത്സ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻ സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.