ബോവിക്കാനം: മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗം ബാലനടുക്കത്തെ ബി. അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: അഷ്റഫ്, നാസർ, ജാഫർ സൈഫ്, സക്കീന. മരുമക്കൾ: താഹിറ, റുഖിയ, മിസ്രിയ, ഹുസൈൻ. സഹോദങ്ങൾ: പരേതരായ മുഹമ്മദ്, ആമിന.