കൊട്ടിയൂർ: നീണ്ടുനോക്കിയിലെ വ്യാപാരി കക്കട്ടിക്കാലയിൽ തോമസ് (75) നിര്യാതനായി. ഭാര്യ: സലോമി. മക്കൾ: രേഖ, രശ്മി, റൊസാരിയോ. മരുമക്കൾ: ബിജി, ഡെന്നിസ്, ജോളി. സംസ്കാരം തിങ്കളാഴ്ച കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.