തലശ്ശേരി: എരഞ്ഞോളി ചോനാടത്തെ ഹരീന്ദ്രൻ (72) യാത്രാമധ്യേ മംഗളൂരൂവിൽ നിര്യാതനായി. പരേതരായ പിലാത്തോടൻ നാണുവിന്റെയും തട്ടാരി യശോദയുടെയും മകനാണ്. ഭാര്യ: ബീന. മക്കൾ: നിവേദ്യ, അഭിഷേക്. മരുമക്കൾ: ശ്രീകാന്ത്, കാവ്യ. സഹോദരങ്ങൾ: ടി.പി. സതി, ടി.പി. പ്രീത, ടി.പി. രാമചന്ദ്രൻ, ടി.പി. രഘുറാം, ടി.പി. ദിലീപ്, പരേതനായ ടി.പി. പ്രേമചന്ദ്രൻ.