തലശ്ശേരി: കോട്ടയംപൊയിൽ കാനത്തും ചിറയിലെ പുതിയ പുരയിൽ എം.എൻ. പത്മനാഭൻ (83) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. സഹോദരങ്ങൾ: ജാനകി (നായനാർ റോഡ്), പരേതരായ ദാമോദരൻ, വാസു.