ശ്രീകണ്ഠപുരം: ചെങ്ങളായി കൗപ്രത്തെ കൊവ്വൽ പുതിയ പുരയിൽ മൊയ്തീൻ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ ഹജജുമ്മ. മക്കൾ: മുസ്തഫ (പ്രസിഡന്റ്, ചെങ്ങളായി മുസ്ലിം ജമാഅത്ത് കമ്മിറ്റി എൻ.ആർ സോമിൽ, ചെങ്ങളായി), ഖദീജ, റുഖിയ, പരേതനായ മഹമൂദ്. മരുമക്കൾ: മറിയം, ഹഫ്സത്ത് (അധ്യാപിക ശ്രീകണ്ഠപുരം പഴയങ്ങാടി ഗവ. യു.പി സ്കൂൾ), ശാദുലി, പരേതനായ മുസാൻ.