ശ്രീകണ്ഠപുരം: ചെങ്ങളായി സ്വദേശിയും വളക്കൈ ശിഹാബ് തങ്ങൾ നഗറിൽ താമസക്കാരനുമായ ടി.പി. അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: ഫിറോസ് (പ്രസിഡന്റ്, ചെങ്ങളായി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി). മരുമകൾ: മുബീന (കൊയ്യം).