മാങ്ങാട്: മൗവ്വാടി വയലിൽ താമസിക്കുന്ന മാടായി ഗിരിജ (58) നിര്യാതയായി. പരേതരായ ഒതേനന്റെയും അമ്മിണിയുടെയും മകളാണ്. ഭർത്താവ്: മനോഹരൻ. മക്കൾ: നിവ്യ, നിവേദ്യ. സഹോദരങ്ങൾ: കമലാക്ഷി, പവിത്രൻ (റിട്ട. കെൽട്രോൺ), ലക്ഷ്മണൻ(കുന്നരു), കോമളം. മരുമക്കൾ: നിഖിൽ (കോൾമൊട്ട), സച്ചിൻ (പറശ്ശിനിക്കടവ്).