ഉരുവച്ചാൽ: കയനിയിലെ എടവന വീട്ടിൽ പരേതരായ സി.കെ. ഗോവിന്ദൻ മാസ്റ്ററുടെയും കാർത്യായനി അമ്മയുടെയും മകൾ അംബുജവല്ലി (68) നിര്യാതയായി. സഹോദരങ്ങൾ: സുരേന്ദ്രൻ (റിട്ട. അധ്യാപകൻ നല്ലൂർ എൽ.പി സ്കൂൾ), രവീന്ദ്രൻ (നന്ദന ബുക്ക്സ് ഉരുവച്ചാൽ), പ്രേമലത (നിർമലഗിരി ), ഉഷ (പുന്നാട്), പ്രസീത (പുന്നാട്), പരേതനായ സത്യനാരായണൻ.