മട്ടന്നൂർ: നിടുവോട്ടും കുന്ന് കുഞ്ഞിപ്പള്ളിക്ക് സമീപം ചിരുകണ്ടോത്ത് ഹൗസിൽ യു. റുക്കിയ (75) നിര്യാതയായി.
ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മകൻ: യു. റഫീഖ് (ഡ്രൈവർ, മട്ടന്നൂർ).
മരുമകൾ: നജ്മ (ചിറ്റാരിപറമ്പ്). സഹോദരങ്ങൾ: ഉസ്മാൻ, റാബിയ, താഹിറ, പരേതനായ ഷറഫുദ്ദീൻ, അസ്മ.