മട്ടന്നൂർ: കാനാട് കുയ്യാലിൽ ആർ.പി. രാജൻ (65) നിര്യാതനായി. പരേതരായ കുറ്റ്യാട്ടൂർ വാരച്ചാലിലെ പാറമ്മൽ വീട്ടിൽ ഒ.എം. ഗോവിന്ദൻ നമ്പ്യാരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: വിനേഷ് (കാനാട്). സഹോദരങ്ങൾ: രാധ (വേശാല), ശോഭ, ലളിത (ഇരുവരും വാരച്ചാൽ), പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.