പാനൂർ: പാനൂരിലെ ആദ്യകാല വിഡിയോ ഗ്രാഫർ ആയിരുന്ന അയ്യപ്പക്ഷേത്രത്തിനു സമീപം അഭിനവ് നിവാസിൽ സി.പി. ദിനേശൻ (50) നിര്യാതനായി. പരേതനായ സി.പി. കുമാരന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ദിൽന, അഞ്ജലി, അഭിനവ്. മരുമക്കൾ: രംജീഷ്, വിജീഷ്.