പാനൂർ: കൂരാറ ആറ്റുപുറത്തെ തയ്യുള്ളതിൽ മുനീർ (40) നിര്യാതനായി. പരേതനായ മുഹമ്മദിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: ഹഫ്സത്ത്. മക്കൾ: മുഹമ്മദ്, ഹിസാൻ. സഹോദരങ്ങൾ: ശംസീല, റംഷീന.