പാനൂർ: കീഴ്മാടത്തെ വലിയ പറമ്പത്ത് ആയിഷ (65) നിര്യാതയായി. ഭർത്താവ്: പരേതനായ യൂസഫ്. മക്കൾ: സമീറ, ഷാഹിദ, ജസീല, സൗദ, സിറാജ്, മുഹമ്മദ്. മരുമക്കൾ: മഹറൂഫ്, റഫീഖ്, റമീസ്, ഹസീബ്, ജസീല (കൂത്തുപറമ്പ് ).