അഴീക്കോട്: വൻകുളത്തുവയലിൽ കൊല്ലടിക്കൽ ജാനകിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേപാറയിൽ ഗോപാലൻ നായർ. മക്കൾ: ശ്രീകുമാർ, കൃഷ്ണകുമാരി, ശക്തിധരൻ, സുചിത്ര, പരേതനായ കാർത്തികേയൻ, കീർത്തികുമാർ. മരുമക്കൾ: പ്രഭാകരൻ, പ്രകാശൻ, സുസ്മിത, ഷൈലജ, ബിന്ദു, അനൂജ. സംസ്കാരം പിന്നീട്.