കാങ്കോൽ: വടശ്ശേരി പടിഞ്ഞാറെക്കരയിലെ മങ്കുന്നത്ത് ഇല്ലത്ത് ദേവകി അന്തർജനം (74) നിര്യാതയായി. ഭർത്താവ്: വിഷ്ണു നമ്പൂതിരി (മുൻ മേൽശാന്തി വടശ്ശേരി ഗണപതി ക്ഷേത്രം). മക്കൾ: ശങ്കരൻ നമ്പൂതിരി (വടശ്ശേരി ഗണപതി ക്ഷേത്രം മേൽശാന്തി), സരസ്വതി (കാഞ്ഞങ്ങാട്), മാധവൻ നമ്പൂതിരി (മേൽശാന്തി കോട്ടയം കറുകച്ചാൽ നെടുംകുന്നം ഭഗവതി ക്ഷേത്രം). മരുമക്കൾ: രേണുക ശങ്കർ (കൂർഗ് കർണാടക), ഉണ്ണികൃഷ്ണൻ അമ്പങ്ങോട്ട് (കാഞ്ഞങ്ങാട്).