എടക്കാട്: കുറുങ്ങോട്ട് പറമ്പ് പി.എ. വിവേകാനന്ദൻ (സിവിൽ എൻജിനീയർ - 71) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: അശ്വതി ആനന്ദ്, അശ്വിൻ ആനന്ദ് (സോഫ്റ്റ്വെയർ എൻജിനീയർ). മരുമകൻ: പ്രജീഷ് (സോഫ്റ്റ്വെയർ എൻജിനീയർ). സഹോദരങ്ങൾ: ബാബു, സൂര്യപ്രഭ, അജിതകുമാരി, പരേതനായ പ്രദീപ്കുമാർ. സംസ്കാരം ശനിയാഴ്ച പകൽ 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.