മേപ്പയ്യൂർ: കാരയാട് മലവെട്ടും ചാലിൽ പരേതനായ കേളപ്പന്റെ ഭാര്യ കല്യാണി നിര്യാതയായി. മക്കൾ: നാരായണൻ, എം.സി. കുഞ്ഞിരാമൻ (സി.പി.എം കാരയാട് ലോക്കൽ കമ്മിറ്റി അംഗം), ജാനകി, കാർത്യായനി, ചന്ദ്രിക, കമല. മരുമക്കൾ: കേളപ്പൻ (ഏക്കാട്ടൂർ), കുഞ്ഞിച്ചെക്കിണി (കോടേരിച്ചാൽ), ചന്ദ്രൻ (മാട്ടനോട്), ലീല, സംഗീത (അരിക്കുളം കെ.പി. എം.എസ്.എം.എച്ച്.എസ്.എസ് അധ്യാപിക).