പയ്യോളി: കണ്ണംകുളം ജുമാ മസ്ജിദിന് സമീപം താഹ മൻസിൽ എം.കെ. അബൂബക്കർ (87) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജമീല, സഫിയ, സീനത്ത്, ബഷീർ, ഫൗസിയ (മുബാറക് സ്കൂൾ തലശ്ശേരി), ഫൈസൽ (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).
മരുമക്കൾ: മൊയ്തു (വടകര), കുഞ്ഞബ്ദുള്ള (പള്ളിക്കര ), അസ്സു കാളനാരി (പള്ളിക്കര), റഫീഖ് തിക്കോടി (റിട്ട. ഹെഡ് മാസ്റ്റർ മുബാറക്ക് ഹൈസ്കൂൾ തലശ്ശേരി), ഫൈജത്ത് (കൊയിലാണ്ടി), ഫാത്തിമ (കൊയിലാണ്ടി). സഹോദരങ്ങൾ: മറിയം, നഫീസ, കുഞ്ഞബ്ദുള്ള, സുബൈദ, പരേതരായ ഹസ്സൻ, ഇബ്രാഹിം.