ചാലിയം: ഗവ. ബോർഡ് സ്കൂളിന് സമീപം മുസ്ലിയാരകത്ത് വീട്ടിൽ ഇമ്പിച്ചി ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി. മക്കൾ: ഖദീജ, സക്കീന, ആയിഷ. മരുമക്കൾ: ഭണ്ഡാരത്തിൽ മുഹമ്മദ് ബാവ (ചാലിയം), അബ്ദുറഹ്മാൻ (കൊട്ടപ്പുറം), ആലിക്കോയ (നല്ലളം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചാലിയം ജുമാ മസ്ജിദിൽ.