വടകര: ഏറാമല കുരുമ്പേരി കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി.
മക്കൾ: അസീസ്, മുഹമ്മദ് (അധ്യാപകൻ എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ).
മരുമക്കൾ: സക്കീന, നജ്മ. സഹോദരി: അയിശു, പരേതനായ മൊയ്തു.