ഫറോക്ക്: കരുവൻതിരുത്തി വാഴവളപ്പിൽ കുഞ്ഞാത്തൻ (82) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഉണ്ണി, ഗീത, അജിത. മരുമക്കൾ: അർജുനൻ, ചന്ദ്രൻ, ഷർമിള. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന്.