പുതിയപാലം: ചാപ്പടന്ന മരക്കാർ ഹൗസിൽ പരേതനായ മരക്കാരുടെ ഭാര്യ കദീശബി (72) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് ഷാഫി, ഷാനു അബ്ബാസ്, മൻസൂർ അലി (ബഹ്റൈൻ), അഷ്റഫ് (ബഹ്റൈൻ), ജംഷീദ, ജസറീന. മരുമക്കൾ: റഹ്മത്ത്, ഹസീന, ഹഫ്സത്ത്, അനീഷ, സലാം, കരീം.