നാദാപുരം: ചിയ്യൂരിലെ കരിങ്ങിരിയാംപറ്റ മൊയ്തു (71) നിര്യാതനായി. ഭാര്യ: തിയ്യർകണ്ടി മാമി. മക്കൾ: ഫൗസിയ, മൈമുന, മുബീന, ഫസീല, ഇസ്ഹാഖ് (ഖത്തർ).
മരുമക്കൾ: സുബൈർ പുഴക്കൽ, വി.എം. ലുഖ്മാൻ (പ്രസിഡന്റ് ജമാഅത്തെ ഇസ് ലാമി കുറ്റ്യാടി ഏരിയ),നാവത്ത് ഫൈസൽ (ദുബൈ), ത്വൽഹത്ത് പടിക്കൽ (ഖത്തർ), ശബ്ന പാട്ടത്തിൽ. സഹോദരന്മാർ: കുട്ട്യാലി, കുഞ്ഞാലി, അബ്ദുൽ ഹമീദ്, പരേതനായ ഇബ്റാഹീം അമരിയ.