എകരൂൽ: കപ്പുറം കപ്പുറത്ത്കണ്ടി താഴെവയലിൽ താമസിക്കുന്ന കുറുന്നങ്ങൽ സാബിറ (49) നിര്യാതയായി. ഭർത്താവ്: കുറുന്നങ്ങൽ മുഹമ്മദ് ബഷീർ. കിനാലൂർ എടത്തിൽ സി.കെ. ആലിയുടെയും ഫാത്തിമയുടെയും മകളാണ്. മക്കൾ: റമീസ, റംഷിദ, റാഫിദ്. മരുമക്കൾ: ജമാലുദ്ദീൻ (ചളിക്കോട്), ഫായിസ് (ഏഴുകുളം). സഹോദരങ്ങൾ: നൗഷിർ, ഷജീർ.