പയ്യോളി: പള്ളിക്കര ആശാരിക്കണ്ടി ഗോപാലൻ നായർ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: എ.കെ. ബൈജു (ബി.ജെ.പി പയ്യോളി മണ്ഡലം പ്രസിഡന്റ്), ബിജില, ഷിജില. മരുമക്കൾ: സജീവൻ (പള്ളിക്കര), ശശിധരൻ (പുളിയഞ്ചേരി), ഷബിത (അയനിക്കാട് ). സഹോദരങ്ങൾ: മീനാക്ഷി, കാർത്ത്യായനി, ലക്ഷ്മി, കമലാക്ഷി.