ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പാറൻകുന്നത് ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുനായർ. മകൻ: പരേതനായ ബാബു.
സഹോദരങ്ങൾ: കാർത്യായനി (പനായി), ദാമോദരൻ നായർ (മണാശ്ശേരി), മീനാക്ഷി, കമലാക്ഷി, ബാലൻ നായർ (പനങ്ങാട്), വാസു (കൂട്ടാലിട), പരേതനായ ചന്ദ്രൻ.