വടകര: പുതുപ്പണം കേദാരത്തിൽ ശ്രീധരൻ നമ്പ്യാർ (88- റിട്ട. ഓണററി കാപ്റ്റൻ ഇന്ത്യൻ ആർമി) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ.
മക്കൾ: ഷാജി കേദാരം (എസ്.ഐ കേരള പൊലീസ്), ഷീജ. മരുമക്കൾ: ശ്രീബ (നാദാപുരം), വിജയൻ (മേമുണ്ട). സഹോദരങ്ങൾ: ചന്ദ്രൻ നമ്പ്യാർ, പരേതരായ അച്ചുതൻ നമ്പ്യാർ, ബാലൻ നമ്പ്യാർ, ഓമന അമ്മ, കമല അമ്മ.