പുല്ലാളൂർ: താഴെ പാട്ടോത്ത് ഗോപാലൻ മേനോക്കി (96) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: രവീന്ദ്രൻ, വിജയൻ (റിട്ട. ഹെൽത്ത് സർവിസ്), രാധമണി, തങ്കമണി, ജയരാജൻ (കെ.എസ്.ഇ.ബി വെസ്റ്റ്ഹിൽ സെക്ഷൻ). മരുമക്കൾ: ചന്ദ്രശേഖരൻ ലോഹിതാക്ഷൻ, ആശാലത, ജയലത, ധന്യ, പരേതയായ ബേബി ശോഭന. സഞ്ചയനം ബുധനാഴ്ച.