കൊടുവള്ളി: കൊട്ടക്കാവയൽ മടത്തുംകുഴിയിൽ ആയിഷ ഹജ്ജുമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്കുട്ടി ഹാജി.
മക്കൾ: ഫാത്തിമ, ആമിന, നഫീസ, എം.കെ. മോയിൻകുട്ടി, സൈനബ, മൈമൂന, മറിയ.
മരുമക്കൾ: ഹസൻ ഹാജി (കളരിക്കണ്ടി), പി.എം. ഹംസ (കൊട്ടക്കാവയൽ), പരേതനായ അഹമ്മദ് കുട്ടി (പൂലോട്), ഹനീഫ (മദ്റസ ബസാർ), മൊയ്തീൻകോയ (മച്ചക്കുളം), കെ.ടി. മുഹമ്മദ് (പന്നൂർ ), റൈഹാനത്ത്.