രാമനാട്ടുകര: കുറ്റൂളങ്ങാടി കൊടക്കാട്ട് ഭാരതി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ.
മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. ഡൽഹി പൊലീസ്), മോഹൻകുമാർ, അഭിലാഷ് (റിട്ട. മിലിറ്ററി), വിനീത.
മരുമക്കൾ: അനിൽകുമാർ (എക്സി. ഓഫിസർ മലബാർ ദേവസ്വം ബോർഡ്), ഉഷ, സരിത (ഗവ. എൽ.പി സ്കൂൾ തുറക്കൽ). സഹോദരങ്ങൾ: ചന്ദ്രിക, പ്രഭാവതി, ഗോപാലകൃഷ്ണൻ (റിട്ട. എ.ഐ.എം.എസ് ), സുന്ദർരാജ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതരായ വാസുദേവൻ നായർ, ദേവദാസൻ.
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.