പയ്യോളി: നെല്ല്യേരി മാണിക്കോത്ത് കോറോത്ത് കുഞ്ഞാമി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുംപുറത്ത് മൊയ്തു.
മക്കൾ: ഫിറോസ് (ദുബൈ), ഫൈസൽ, സുബൈദ.
മരുമക്കൾ: അബ്ദുല്ലക്കുട്ടി, ജസീറ, ഷബാന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.