പയ്യോളി: തുറയൂർ തേവലംവയലിൽ ശ്രീജേഷ് (37) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: ലീല. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജിത.