താമരശ്ശേരി: മാണിക്കോത്ത് പരേതനായ ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ചാത്തോത്ത് കമലാക്ഷി അമ്മ (78) നിര്യാതയായി.
മക്കൾ: മനോജ്കുമാർ (വിമുക്തഭടൻ, ഹോം ഗാർഡ് കൊടുവള്ളി), സുധീഷ് കുമാർ (വിമുക്തഭടൻ, അമ്പിളി സ്റ്റുഡിയോ താമരശ്ശേരി), സുഷമ നരിക്കുനി.
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.