നന്മണ്ട: കൂളിപ്പൊയിൽ പാറപ്പുറത്ത് മാധവി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി നായർ.
മക്കൾ: ഭാസ്കരൻ (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ, സി.പി.എം വെള്ളച്ചാൽ ബ്രാഞ്ച് മെംബർ, കർഷകസംഘം കാരക്കുന്നത്ത് മേഖല സെക്രട്ടറി), മനോഹരൻ (നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ മെംബർ, സി.പി.എം കൂളിപ്പൊയിൽ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), സുലോചന.
മരുമക്കൾ: ശ്രീധരൻ നായർ (മങ്ങാട്), ഗീത (എകരൂൽ), രമണി (വാകയാട്).
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.