കോഴിക്കോട്: മാങ്കാവ് കടുപ്പിനി ലുല്ലാബിയിൽ റിട്ട. സെയിൽസ് ടാക്സ് അസി. കമീഷണർ കെ. ഉസ്സൻ കുട്ടി (85) നിര്യാതനായി. മാങ്കാവ് മസ്ജിദുൽ മുബാറക് സെക്രട്ടറിയും കെ.എൻ.എം മാങ്കാവ് യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: കുഞ്ഞിബി (കൊയിലാണ്ടി). മക്കൾ: ഉമർ ഫൈസൽ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), മുഹമ്മദ് ഗസൽ (ആൾവേയ്സ് ട്രാവൽസ്), നമീർ (ഇംപ്രഷൻ അഡ്വെർടൈസിങ്), റെജുല ആഷിക്. മരുമക്കൾ: ആഷിക് ടാംടൺ ( കാലിക്കറ്റ് ഫൈബേർസ്), നിഷാത്ത് (മെട്രോ ഹോസ്പിറ്റൽ), മൈസ(വഖഫ് ബോർഡ്), ഡോ. റിഷീജ. സഹോദരങ്ങൾ: കെ. മൊയ്തീൻ കോയ (റിട്ട. പോർട്ട് ഡിപ്പാർട്മെന്റ് ജീവനക്കാരൻ), കെ. ഉമർ കോയ ( റിട്ട. ഹാർബർ എൻജിനീയറിങ് ജീവനക്കാരൻ), തട്ടാരക്കൽ ഇമ്പിച്ചായിഷബി, കെ. ആലിക്കോയ (പയനിങ്ങൽ പന്നിയങ്കര).