കൊടുവള്ളി: നെല്ലാങ്കണ്ടി ആലപ്പുറായിൽ ഹംസ (63) നിര്യാതനായി. ഭാര്യ: സുബൈദ മദ്റസ ബസാർ. മക്കൾ: തസ്ലി, ഫർസ, അസ്മ, നസ്റി, ഷാഹിന. മരുമക്കൾ: മുഹമ്മദ് കിഴക്കോത്ത്, ലത്തീഫ് പാലക്കുറ്റി, അഷ്റഫ് മുറിയനാൽ, സാലിഹ് നെല്ലാങ്കണ്ടി, നൗഫൽ കച്ചേരിമുക്ക്.