നാദാപുരം: പുറമേരി കടത്തനാട് രാജ ഹൈസ്കൂൾ മുൻ പ്രധാനാധ്യാപിക പി. ശാന്ത (84) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: നാദാപുരം ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ പരേതനായ പി. ബാലകൃഷ്ണക്കുറുപ്പ്. മകൻ: ബി.കെ. ഉണ്ണികൃഷ്ണൻ (കോജെന്റ് ഓട്ടോമേഷൻ കോയമ്പത്തൂർ). മരുമകൾ: ബിഞ്ച ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: സുരേഷ് ബാബു, ഇന്ദിര, രമ.