പട്ടാമ്പി: വല്ലപ്പുഴയിലെ പൗരപ്രമുഖൻ ചെട്ടിയാർതൊടി സി.ടി. ഇബ്രാഹീം ഹാജി (95) നിര്യാതനായി. വല്ലപ്പുഴ യതീംഖാന ജോ. സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഹംസ, അക്ബർ അലി, ഉബൈദ്, ആമിന, സുഹറ, ലൈല, ആയിഷ, പരേതനായ യൂസുഫ് ഹാജി. മരുമക്കൾ: ഹുസൈൻ ഹാജി, നാസർ ഹാജി, അബ്ദുൽ റസാഖ്, അബൂബക്കർ.