അലനല്ലൂർ: സുന്ദരത്ത് കോളനിയിൽ താമസിക്കുന്ന പരേതനായ സുന്ദരത്ത് പറങ്ങോടന്റെ മകൻ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രാഗേഷ്, സുരേഷ്. മരുമക്കൾ: ദീപ, സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.