പട്ടാമ്പി: തൃത്താല കൊപ്പം അണ്ടത്തൊടിയിൽ (ചൂരക്കോട് തെക്കേ മലയത്ത്) വാസുദേവൻ നായർ (78) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വാസന്തി, വിനോദ്. മരുമക്കൾ: മണികണ്ഠൻ, ജിജി. സഹോദരങ്ങൾ: ശങ്കുണി നായർ, ശ്രീകുമാരൻ നായർ, സത്യഭാമ, പരേതനായ ശ്രീധരൻ.