കുമരനല്ലൂർ: വെള്ളാളൂർ ആട്ടയിൽ അറമുഖൻ (പപ്പൻ -77) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: സുനിൽകുമാർ, സുഭാഷ് ബാബു, സുരേഷ് കുമാർ, സുധീർ, സുചിത്ര. മരുമക്കൾ: സുഭാഷ്, സുനിത, ഉഷ, സരിത, ജിഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.